ബജറ്റില്‍ ആദ്യം പ്രാധാന്യം നല്‍കിയത് ആരോഗ്യത്തിനായിരുന്നു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആരോഗ്യ മേഖലയെ ഒന്നാമതാക്കാനുള്ള ശ്രമം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Original reporting. Fearless journalism. Delivered to you.